അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത്ത, ഭൂമി ഏറ്റെടുക്കല്‍ നടപടിയിലെ കാലതാമസം, പാരിസ്ഥിതിക പ്രശ്നങ്ങള്‍.

ലൈസന്‍സും ക്ലിയറന്‍സ് കിട്ടുന്നതിലെ കാലതാമസം.

എം.എസ്.എം ഇ ലേയ്ക്കുളള പരിമിതമായ വായ്പാ ഒഴുക്കും വിദഗ്ധ മനുഷ്യശേഷിയുടെ അഭാവവും.

സംരംകത്വ വികസന പരിപാടികളുടെയും നൈപ്യണ്യ വികസന പരിപാടികളുടെയും കുറവ്.

സാങ്കേതികത വിദക്തരും സംരംഭകരും തമ്മിലുളള അപര്യാപ്തമായ സഹകരണ കുറവ്.

ആധുനികവല്‍ക്കരണം, ഡിസൈന്‍ പുതുമ / കണ്ടുപിടുത്തങ്ങൾ എന്നിവയുടെ കുറവ്.

വിപണന സൗകര്യത്തിന്റെ അപര്യാപ്തത/ ഫോർവേഡ് ബാക്ക് വേഡ് ലിങ്കേജിന് ആവശ്യമായ ഹാന്റ് ഹോള്‍ ഡിംഗ് സപ്പോര്‍ട്ട്.

ഒരു സേവന ദാതാവ് എന്ന നിലയിൽ നിന്ന് മാറി ഒരു സംഘാടകന്റെ ഭാഗം കൂടി സര്‍ക്കാര്‍ നിര്ഹിവ്വക്കുന്നു. അടിസ്ഥാന സൗകര്യ വികസനം, സ്വകാര്യ നിക്ഷേപം ഉറപ്പാക്കല്‍, ആധുനികവൽക്കരണം, എം.എസ്.എം. ഇ മേഖലയുടെ വിഭിന്നതയും ആധുനികതയും ഉറപ്പുവരുത്തല്‍ എന്നീ ദൗത്യങ്ങൾ കൂടി സര്‍ക്കാര്‍ നിർവഹിക്കുന്നുണ്ട്.