കേരള കയർ വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിന്റെ ക്ഷേമനിധിയിൽ രണ്ടു വർഷത്തെ സ്ഥായിയായി അംഗത്വമുള്ളവർക്കാണ്(അപകടമരണം,ശാരീരിക അവശത ഒഴികെ) അർഹതയുള്ളത്. ക്ഷേമപദ്ധതി അർഹതപ്പെട്ടവർ ലഭിക്കുന്ന ആനുകുല്യം വിവാഹ ധനസഹായം വനിത അംഗങ്ങൾക്കും അംഗങ്ങളുടെ പെൺമക്കൾക്കും- 2000/- പ്രസവാനുകൂല്യം വനിതാ അംഗങ്ങൾക്ക് 1000/- ചികിത്സാ ധനസഹായം അംഗങ്ങൾക്കും ആശിതർക്കും 1000/- ശാരീരിക അവശതയ്ക്ക് അംഗങ്ങൾ 2500 ക്കുള്ള പ്രത്യേക സഹായം(സ്ഥിരമായ ശാരീരിക അവശത) 600 താൽക്കാലിക അവശത)(3 മാസം) 5. അപകടമരണം അംഗത്തിന്റെ ജീവിതപങ്കാളി 10,000/- 6. ശവസംസ്കാര അംഗത്തിനോ ആശ്രിതർക്കോ 1000/- ധനസഹായം 7. മെറിറ്റ് അവാർഡ് എല്ലാ വിഷയങ്ങൾക്കും എ + നേടുന്ന 1000/- അംഗങ്ങളുടെ മക്കൾക്ക് 8. വിദ്യാഭ്യാസ അംഗങ്ങളുടെ മക്കൾക്ക് SSLC യ്ക്ക് 3000/- ധനസഹായം ശേഷമുള്ള വിദ്യാഭ്യാസത്തിന്എ ന്‍ജിനീയ- റിംഗ്- മെഡിക്കല്‍, അഗ്രിക്കള്‍ച്ചറല്‍, വെറ്റിനറി) 750 (മറ്റ് കോഴ്സ് ള്‍ക്ക്) 9. വിരമിക്കൽ 2006 ഏപ്രിൽ ഒന്നു മുതൽ പ്രതിവർഷം 500 ആനുകുല്യം വിരമിക്കുന്ന അംഗങ്ങൾക്ക്നി രക്കിൽ 2500 മുതൽ 15000 വരെ നൽകുന്നു 10. അംഗത്വ പെൻഷൻ 60 വയസ് കഴിഞ്ഞ 600/- (മാസം) അംഗങ്ങൾക്കും സ്ഥായിയായ അവശതയുള്ള അംഗങ്ങൾക്കും 11. കുടുംബ പെന്ഷന് മരണപെട്ട അംഗത്തിന്റെ ജീവിത 100/- പങ്കാളിക്കും മൈനർ കുട്ടികൾക്കും 12. മുൻ കയർതൊഴിലാളി 1989 സെപ്റ്റംബർ 30ന് മുൻപ് 600/- പെൻഷൻ 62 വയസ് പൂർത്തിയാക്കിയതോ, ശാരീരിക അവശതയുള്ളതോ ആയ അംഗങ്ങള്‍ക്ക് വിലാസം: കേരള കയർ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, ഓഫീസ്, ആലപ്പുഴ - 688007 ഫോൺ 0477-2251577, 2251499 ഫാക്സ് - 0477-2251577 വെബ്സൈറ്റ് – www.keralacoirwwfb.org