പെന്ഷന് സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളുടെ സുരക്ഷിതത്വത്തിനായി കേരളസര്‍ക്കാര്‍ സാമുഹ്യസുരക്ഷാ പെന്ഷന് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുകയുണ്ടായി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ചു പ്രാവര്‍ത്തികമാക്കിയിട്ടുള്ള സേവന പെന്ഷന് സോഫ്റ്റ്വെയര് ഉപയോഗിച്ചു തദ്ദേശഭരണസ്ഥാപനങ്ങള്‍ സാമുഹ്യസുരക്ഷാ പെന്‍ഷനുകള്‍ സമയബന്ധിതമായി വിതരണം ചെയ്തുവരുന്നു. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന് അപേക്ഷ നല്‍കേണ്ടത് : തദ്ദേശഭരണവാഥാപനത്തിലെ സെക്രട്ടറിയ്ക്ക് (നഗരസഭ / ഗ്രാമപഞ്ചായത്ത് സെക്രട്ടറി) സമയപരിധി : 40 ദിവസം ഹാജരാക്കേണ്ട രേഖകള്‍: ന്ശ്ചിതഫോറത്തിലുള്ള അപേക്ഷ (തദ്ദേശഭരണ സ്ഥാപനത്തില്‍ നിന്നും അപേക്ഷ സൌജന്യമായി ലഭിക്കുന്നതാണ്. അപേക്ഷ നല്കുന്പോള് അപേക്ഷകന്റെ ഫോട്ടോ അപേക്ഷയില്‍ പതിച്ചിരിക്കണം.) പ്രായം തെളിയിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ്, സ്ക്കൂള് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ പകര്‍പ്പോ ഇവ ലഭ്യമല്ലെങ്കില്‍ അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത പദ്ധതിയിലുള്ള ഡോക്ടറുടെ സാക്ഷ്യപത്രമോ ഹാജരാക്കണം. സ്ഥിരതാമസം തെളിയിക്കുന്ന രേഖ ( റേഷന്‍കാര്‍ഡ് / മേല്‍വിലാസം കാണിക്കുന്ന മറ്റേതെങ്കിലും രേഖയുടെ പകര്‍പ്പ്) തിരിച്ചറിയല്‍ രേഖ (ഇലക്ഷന് കാര്‍ഡ്/ ആധാര്‍ കാര്‍ഡ് / ഫോട്ടോപതിച്ച മറ്റേതെങ്കിലും രേഖകള്‍) ആധാര്‍ കാര്‍ഡിന്റെ കോപ്പി നിര്‍ബന്ധമായും അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കണം. അര്‍ഹത മാനണ്ഡം: വരുമാനപരിധി – 1 ലക്ഷം രൂപ പ്രതിവര്‍ഷവരുമാനം. കേരളസംസ്ഥാനത്ത് മൂന്നുവര്‍ഷമെങ്കിലും സ്ഥിരതാമസമുണ്ടായിരിക്കണം. മറ്റ് പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ക്കും (പ്രതിവര്‍ഷ വരുമാനം 1 ലക്ഷം രൂപവരെ) പെനഷന്‍ അര്‍ഹത ഉണ്ടായിരിക്കും. (ഉദാഹരണം- കെട്ടിട നിര്‍മ്മാണതൊഴിലാളി ക്ഷേമനിധി, തയ്യല്ത്തൊഴിലാളിക്ഷേമനിധി മുതലായവ) അപേക്ഷ സമര്‍പ്പിക്കുന്ന തിയ്യതിമുതല്‍ പെന്ഷന് അര്‍ഹത ഉണഅടായിരിക്കും. പ്രായപൂര്‍ത്തിയായ ആണ്മക്കള് ഉണ്ടെങ്കിലും അവരുടെ സംരക്ഷണം ഇല്ലെങ്കില്‍ പെന്ഷ് പരിഗണിക്കാവുന്നതാണ്. വാര്‍ഡ് മെന്പറുടെ / കൌണ്‍സിലറുടെ ശുപാര്‍ശ ആവശ്യമില്ല. യാചകര്‍, അഗതിമന്ദിരത്തില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് പെന്ന് അര്‍ഹതയില്ല. പെന്ഷന് കൈപ്പറ്റുന്ന ആള് മരണപ്പെട്ടാല്‍ കുടിശിക അനന്തരാവകാശികള്‍ക്കു ലഭിക്കും. അര്‍ഹത സംബന്ധിച്ച റിപ്പോര്‍ട്ട് (വരുമാനസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടേ) അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കിയാല് മതി. അഗതിയായ ഭാര്യയും ഭര്‍ത്താവും അര്‍ഹരാണ്. 80 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അധികനിരക്കില്‍ പെന്ഷന് അനുവദിക്കാവുന്നതാണ് കുടുംബവരുമാനം, അര്‍ഹത എന്നിവ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. വരുമാനം കണക്കാക്കിയത് ശരിയല്ലെന്ന് തദ്ദേശ ഭരണ സ്താപനങ്ങളിലെ അധികാരികള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അപേക്ഷകന് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വില്ലേജ് ആഫീസറോട് ആവശ്യപ്പെടാം. അപേക്ഷ ലഭിച്ച് 10 ദിവസത്തിനകം ഭരണസമിതി തീരുമാനമെടുക്കണം. അപേക്ഷ നിരസിക്കുന്ന സാഹചര്യങ്ങളില്‍ ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. പെന്ഷന് അനുവദിച്ചുകൊണ്ടുള്ള തീരുമാനംഎടുക്കേണ്ടത് തദ്ദേശഭരണ സ്ഥാപനങ്ങളാണ്. ഫണ്ട് ജില്ലാകലക്ടറില്‍ നിന്നാണ് ലഭിക്കുന്നത്. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ കര്‍ഷക തൊഴിലാളി പെന്ഷന് സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കര്‍ഷക തൊഴിലാളി പെന്‍ഷന്റെ നടത്തിപ്പ് 1993 ലെ ഭരണഘടന ഭേദഗതിയിലുടെ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി 16.04.1998 ലെ ജി.ഒ.(പി) 18/98/തൊഴില്‍ നമ്പര്‍ ഉത്തരവിലൂടെ പുറപ്പെടുവിച്ച പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈ മാറ്റം ചെയ്തു.ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ്.ഇപ്പോള്‍ ഈ പെന്‍ഷന്റെ അപേക്ഷ സ്വീകരിക്കലും അനുവദിക്കലും പെന്ഷന് വിതരണവും നടത്തുന്നത്. നടപടിക്രമങ്ങള്‍ •നിശ്ചിത അപേക്ഷ ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ, അപേക്ഷകന് താമസിക്കുന്ന ഗ്രാമ പഞ്ചായത്ത്|മുനിസിപ്പാലിറ്റി| കോര്പ്പറേഷന് സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്.• സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ നിശ്ചയിക്കുന്ന പെന്ഷന് തുക തദ്ദേശ ഭരണസ്ഥാപനം അയച്ചുകൊടുക്കും.• അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെന്ഷന് അപേക്ഷ തീര്‍പ്പു കല്പിക്കേണ്ടതാണ്.• പെന്ഷന് അപേക്ഷയിന്മേല് തദ്ദേശ ഭരണസ്ഥാപനത്തിന്റെ നിരസിക്കല്‍ അറിയിപ്പ് ലഭിച്ചു 30 ദിവസത്തിനുള്ളില്‍ ജില്ല കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.• സര്‍ക്കാരിനു ഏതു ഉത്തരവും റിവിഷന്‍ അപേക്ഷയിന്മേല് അര്‍ഹനാണെന്ന് കണ്ടാല്‍ പെന്ഷന് അനുവധിക്കാവുന്നതാണ്.അപേക്ഷ സമര്‍പ്പിച്ച മാസത്തിനു അടുത്തമാസം ഒന്നാം തീയതിമുതല്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ്. ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന് സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്റെ നടത്തിപ്പ് 1993 ലെ ഭരണഘടന ഭേദഗതിയിലുടെ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി 13.12.1995 ലെ ജി.ഒ.(പി) 47/95/ നമ്പര്‍ ഉത്തരവിലൂടെ പുറപ്പെടുവിച്ച പുതുക്കിയ ചട്ടങ്ങള്‍ അനുസരിച്ച് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈ മാറ്റം ചെയ്തു.ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ് ഇപ്പോള്‍ ഈ പെന്‍ഷന്റെ അപേക്ഷ സ്വീകരിക്കലും അനുവദിക്കലും പെന്ഷന് വിതരണവും നടത്തുന്നത്. സംസ്ഥാനത് നിലവില്‍ ഉണ്ടായിരുന്ന അഗതി പെന്‍ഷന്റെ ഇനങ്ങളില്‍ ഉള്‍പെട്ട 3 തരം പെന്‍ഷനുകളില്‍ ഒരെണ്ണം ആയിരുന്നു വാര്‍ദ്ധക്യകാല പെന്ഷന് .വിധവ പെന്‍ഷനും വികലാംഗ പെന്‍ഷനുമായിരുന്നു മറ്റു രണ്ടെണ്ണം.13.12.1995 ലെ ഉത്തരവ് പ്രകാരം വാര്‍ദ്ധക്യകാല പെന്ഷന് ദേശീയ വാര്‍ദ്ധക്യകാല പെന്ഷന് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.ഈ പെന്‍ഷനു കേന്ദ്ര സര്‍ക്കാരിന്റെ ധന സഹായവും ലഭിച്ചു തുടങ്ങി. പെന്ഷന് ചട്ടങ്ങളിലെ 8-)o ചട്ടപ്രകാരം ജില്ല കളക്ടറുടെ അംഗീകാരവും ഇതിനു ആവശ്യമാണ്. 20 വയസു കഴിഞ പുത്രനുണ്ടെങ്കില്‍ കുടുംബത്തെ സംരക്ഷിക്കുന്നില്ലെന്ന് തദ്ദേശ ഭരണസ്ഥാപനത്തിനു ബോധ്യമാനെന്കില് പെന്‍ഷനു അര്‍ഹതയുണ്ട്. നടപടിക്രമങ്ങള്‍ • നിശ്ചിത അപേക്ഷ ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ, അപേക്ഷകന് താമസിക്കുന്ന ഗ്രാമ പഞ്ചായത്ത്|മുനിസിപ്പാലിറ്റി|കോര്പ്പറേഷന് സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്• സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ നിശ്ചയിക്കുന്ന പെന്ഷന് തുക തദ്ദേശ ഭരണസ്ഥാപനം അയച്ചുകൊടുക്കും.• അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെന്ഷന് അപേക്ഷ തീര്‍പ്പു കല്പിക്കേണ്ടതാണ്.• പെന്ഷന് അപേക്ഷയിന്മേല് തദ്ദേശ ഭരണസ്ഥാപനത്തിന്റെ നിരസിക്കല്‍ അറിയിപ്പ് ലഭിച്ചു 30 ദിവസത്തിനുള്ളില്‍ ജില്ല കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.• സര്‍ക്കാരിനു ഏതു ഉത്തരവും റിവിഷന്‍ അപേക്ഷയിന്മേല് അര്‍ഹനാണെന്ന് കണ്ടാല്‍ പെന്ഷന് അനുവദിക്കാവുന്നതാണ്.• അപേക്ഷ സമര്‍പ്പിച്ച മാസത്തിനു അടുത്തമാസം ഒന്നാം തീയതിമുതല്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ് . ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്ഷന് സ്കീം - മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്ഷന് സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്റെ നടത്തിപ്പ് 1993 ലെ ഭരണഘടന ഭേദഗതിയിലുടെ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി 07.04.1997 ലെ ജി.ഒ.(പി) 11/97/ നമ്പര്‍ ഉത്തരവിലൂടെ പുറപ്പെടുവിച്ച പുതുക്കിയ ചട്ടങ്ങള്‍ അനുസരിച്ച് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈ മാറ്റം ചെയ്തു.ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ് ഇപ്പോള്‍ ഈ പെന്‍ഷന്റെ അപേക്ഷ സ്വീകരിക്കലും അനുവദിക്കലും പെന്ഷന് വിതരണവും നടത്തുന്നത്.അംഗ വൈകല്യം തെളിയിക്കുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 40% ശതമാനത്തിലും കൂടുതല്‍ അവശതയുള്ള അപേക്ഷകര്‍ ഈ പെന്‍ഷനു അര്‍ഹരാണ്. നടപടിക്രമങ്ങള്‍ • നിശ്ചിത അപേക്ഷ ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ, അപേക്ഷകന് താമസിക്കുന്ന ഗ്രാമ പഞ്ചായത്ത്|മുനിസിപ്പാലിറ്റി| കോര്പ്പറേഷന് സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്. • സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ നിശ്ചയിക്കുന്ന പെന്ഷന് തുക തദ്ദേശ ഭരണസ്ഥാപനം അയച്ചുകൊടുക്കും• അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെന്ഷന് അപേക്ഷ തീര്‍പ്പു കല്പിക്കേണ്ടതാണ്. • പെന്ഷന് അപേക്ഷയിന്മേല് തദ്ദേശ ഭരണസ്ഥാപനത്തിന്റെ നിരസിക്കല്‍ അറിയിപ്പ് ലഭിച്ചു 30 ദിവസത്തിനുള്ളില്‍ ജില്ല കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.• സര്‍ക്കാരിനു ഏതു ഉത്തരവും റിവിഷന്‍ അപേക്ഷയിന്മേല് അര്‍ഹനാണെന്ന് കണ്ടാല്‍ പെന്ഷന് അനുവദിക്കാവുന്നതാണ്.അപേക്ഷ സമര്‍പ്പിച്ച മാസത്തിനു അടുത്തമാസം ഒന്നാം തീയതിമുതല്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ് . ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്ഷന് സ്കീം - ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്ഷന് സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്റെ നടത്തിപ്പ് 1993 ലെ ഭരണഘടന ഭേദഗതിയിലുടെ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി 07.04.1997 ലെ ജി.ഒ.(പി) 11/97/ നമ്പര്‍ ഉത്തരവിലൂടെ പുറപ്പെടുവിച്ച പുതുക്കിയ ചട്ടങ്ങള്‍ അനുസരിച്ച് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈ മാറ്റം ചെയ്തു.ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ് ഇപ്പോള്‍ ഈ പെന്‍ഷന്റെ അപേക്ഷ സ്വീകരിക്കലും അനുവദിക്കലും പെന്ഷന് വിതരണവും നടത്തുന്നത്.അംഗ വൈകല്യം തെളിയിക്കുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.40 % ശതമാനത്തിലും കൂടുതല്‍ അവശതയുള്ള അപേക്ഷകര്‍ ഈ പെന്‍ഷനു അര്‍ഹരാണ്. നടപടിക്രമങ്ങള്‍ • നിശ്ചിത അപേക്ഷ ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ, അപേക്ഷകന് താമസിക്കുന്ന ഗ്രാമ പഞ്ചായത്ത്|മുനിസിപ്പാലിറ്റി| കോര്പ്പറേഷന് സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്. • സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ നിശ്ചയിക്കുന്ന പെന്ഷന് തുക തദ്ദേശ ഭരണസ്ഥാപനം അയച്ചുകൊടുക്കും.• അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെന്ഷന് അപേക്ഷ തീര്‍പ്പു കല്പിക്കേണ്ടതാണ്.• പെന്ഷന് അപേക്ഷയിന്മേല് തദ്ദേശ ഭരണസ്ഥാപനത്തിന്റെ നിരസിക്കല്‍ അറിയിപ്പ് ലഭിച്ചു 30 ദിവസത്തിനുള്ളില്‍ ജില്ല കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.സര്‍ക്കാരിനു • ഏതു ഉത്തരവും റിവിഷന്‍ അപേക്ഷയിന്മേല് അര്‍ഹനാണെന്ന് കണ്ടാല്‍ പെന്ഷന് അനുവദിക്കാവുന്നതാണ്.അപേക്ഷ സമര്‍പ്പിച്ച മാസത്തിനു അടുത്തമാസം ഒന്നാം തീയതിമുതല്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ് . 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്ഷന് സംസ്ഥാന സര്‍ക്കാരിന്റെ 31.03.2011 ലെ ജി.ഒ.(എം.എസ്)14/2001/ നമ്പര്‍ ഉത്തരവു പ്രകാരം പുതിയതായി നടപ്പിലാക്കിയ പെന്ഷന് പദ്ധതിയാണ് ഇത്.ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ് ഇപ്പോള്‍ ഈ പെന്‍ഷന്റെ അപേക്ഷ സ്വീകരിക്കലും അനുവദിക്കലും പെന്ഷന് വിതരണവും നടത്തുന്നനടതുന്നത്.വിവാഹിതയല്ലെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.രണ്ടു വര്‍ഷത്തിലൊരിക്കല്‍ ജീവിച്ചിരിപ്പുന്ടെന്നുള്ളതിനു ഗസറ്റഡ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നടപടിക്രമങ്ങള്‍ • നിശ്ചിത അപേക്ഷ ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ, അപേക്ഷകന് താമസിക്കുന്ന ഗ്രാമ പഞ്ചായത്ത്|മുനിസിപ്പാലിറ്റി| കോര്പ്പറേഷന് സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്. • സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ നിശ്ചയിക്കുന്ന പെന്ഷന് തുക തദ്ദേശ ഭരണസ്ഥാപനം അയച്ചുകൊടുക്കും.അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെന്ഷന് അപേക്ഷ തീര്‍പ്പു കല്പിക്കേണ്ടതാണ്.• പെന്ഷന് അപേക്ഷയിന്മേല് തദ്ദേശ ഭരണസ്ഥാപനത്തിന്റെ നിരസിക്കല്‍ അറിയിപ്പ് ലഭിച്ചു 30 ദിവസത്തിനുള്ളില്‍ ജില്ല കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.• സര്‍ക്കാരിനു ഏതു ഉത്തരവും റിവിഷന്‍ അപേക്ഷയിന്മേല് അര്‍ഹനാണെന്ന് കണ്ടാല്‍ പെന്ഷന് അനുവദിക്കാവുന്നതാണ്.• അപേക്ഷ സമര്‍പ്പിച്ച മാസത്തിനു അടുത്തമാസം ഒന്നാം തീയതിമുതല്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ് . ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്ഷന് സ്കീം. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന വിധവാ പെന്‍ഷന്റെ നടത്തിപ്പ് 1993 ലെ ഭരണഘടന ഭേദഗതിയിലുടെ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി 07.04.1997 ലെ ജി.ഒ.(പി) 11/97/ നമ്പര്‍ ഉത്തരവിലൂടെ പുറപ്പെടുവിച്ച പുതുക്കിയ ചട്ടങ്ങള്‍ അനുസരിച്ച് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈ മാറ്റം ചെയ്തു.ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ് ഇപ്പോള്‍ ഈ പെന്‍ഷന്റെ അപേക്ഷ സ്വീകരിക്കലും അനുവദിക്കലും പെന്ഷന് വിതരണവും നടത്തുന്നത്.അഗതി പെന്ഷന് - വിധവ പെന്ഷന് എന്നാണ് മേല്‍ ഉത്തരവില്‍ ഈ പെന്‍ഷന്റെ പേര് പറഞ്ഞിരിക്കുന്നത്. നടപടിക്രമങ്ങള്‍ • നിശ്ചിത അപേക്ഷ ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ, അപേക്ഷകന് താമസിക്കുന്ന ഗ്രാമ പഞ്ചായത്ത്|മുനിസിപ്പാലിറ്റി| കോര്പ്പറേഷന് സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്.• സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ നിശ്ചയിക്കുന്ന പെന്ഷന് തുക തദ്ദേശ ഭരണസ്ഥാപനം അയച്ചുകൊടുക്കും.• അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെന്ഷന് അപേക്ഷ തീര്‍പ്പു കല്പിക്കേണ്ടതാണ്.• പെന്ഷന് അപേക്ഷയിന്മേല് തദ്ദേശ ഭരണസ്ഥാപനത്തിന്റെ നിരസിക്കല്‍ അറിയിപ്പ് ലഭിച്ചു 30 ദിവസത്തിനുള്ളില്‍ ജില്ല കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.• സര്‍ക്കാരിനു ഏതു ഉത്തരവും റിവിഷന്‍ അപേക്ഷയിന്മേല് അര്‍ഹനാണെന്ന് കണ്ടാല്‍ പെന്ഷന് അനുവധിക്കാവുന്നതാണ്.അപേക്ഷ സമര്‍പ്പിച്ച മാസത്തിനു അടുത്തമാസം ഒന്നാം തീയതിമുതല്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ് ഐ കെ എം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് കേരളസര്‍ക്കാരിന്റെ കീഴില്‍ മാര്ഗ്ഗദര്ശകമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇ-ഗവേര്‍ണന്‍സ് സ്ഥാപനമാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്. നമ്മുടെ സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്വല്ക്കരണത്തിനുവേണ്ടി രൂപികരിച്ച അതിവിപുലവും സുഗ്രാഹ്യവുമായ പ്രൊജക്റ്റ് ആണിത്. തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കമ്പ്യൂട്ടര്വല്ക്കരിക്കുന്നതിനൊപ്പം തന്നെ അവിടെ ജോലി നോക്കുന്ന ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്കി അവരെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും വ്യാപൃതരാക്കുക എന്നതാണ് ഐ.കെ.എം ന്റെ ലക്ഷ്യം. ഉപഭോക്താവിന്റെ താല്പര്യം ഉള്‍കൊണ്ടു കൊണ്ടും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പൂര്‍ണമായും അനുസരിച്ചുകൊണ്ടുമാണ് ഐ.കെ.എം സോഫ്റ്റ്വെയറുകള് തയ്യാറാക്കുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ലഭിച്ച അവാര്‍ഡുകള്‍ 2001 ലെ ഏറ്റവും നല്ല ഐറ്റി ഉപയോഗത്തിനുള്ള CSI - TCS അവാര്‍ഡ് ലഭിച്ചു. 2006 സ്റ്റോക്ക്ഹോം അവാര്‍ഡിനുള്ള അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു 2006 ലെ ഏറ്റവും നല്ല e-content Manthan AIF ദേശിയ അവാര്‍ഡ് ലഭിച്ചു 2008-09 ലെ CSI - Nihilent e-GOVERNANCE അവാര്‍ഡ് ലഭിച്ചു 2009-10 ലെ e-Governance നുള്ള ദേശിയ അവാര്‍ഡ് -സ്വര്‍ണ്ണ മെഡല്‍ സുലേഖ ഫോര്മുലേഷന് -പ്ലാന്‍ മോണിട്ടറിംഗിനു ലഭിച്ചു. 2009-10 ലെ e-Governance നുള്ള ദേശിയ അവാര്‍ഡ് - വെങ്കല മെഡല്‍ സേവന സിവില്‍ രജിസ്ട്രേഷന് സിസ്റ്റം,ഹോസ്പിറ്റല്‍ കിയോസ്ക് എന്നിവയ്ക്ക് ലഭിച്ചു. 2009 ലെ കേരള സംസ്ഥാന സിറ്റിസണ്‍ സര്‍വീസ് കാറ്റഗറി അവാര്‍ഡ് സേവന സിവില്‍ രജിസ്ട്രേഷന് സിസ്റ്റം,ഹോസ്പിറ്റല്‍ കിയോസ്ക് എന്നിവയ്ക്ക് ലഭിച്ചു. റിപ്പോര്‍ട്ടുകള്‍ പെന്‍ഷന്‍കാരുടെ ആകെ എണ്ണം 2729850 ഓരോ ഇനം പെന്ഷന് തിരിച്ചുള്ള എണ്ണം : ആണ് / പെണ് ആണ് 775416 പെണ് 1954434 പെന്ഷന് ഇനം തിരിച്ചു എ.എല്‍.പി 499226 ഐ.ജി.എന്‍.ഓ.എ.പി 853206 എം.സി.പി 11119 പി.എച്.പി 293804 യു.എം.ഡബ്ലിയു.പി 65722 ഡബ്ലിയു.പി 1006773 വിഭാഗം ജനറല്‍ 1777839 എസ്.സി 100855 എസ്.റ്റി 52352 രേഖപ്പെടുതാത്തത് 798804 എ.എല്‍.പി: കര്‍ഷക തൊഴിലാളി പെന്ഷന് ഐ.ജി.എന്‍.ഓ.എ.പി: ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന് ഐ.ജി.എന്‍.ഡി.പി.എസ് : ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്ഷന് സ്കീം - മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ ഐ.ജി.എന്‍.ഡി.പി.എസ് : ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്ഷന് സ്കീം - ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ യു.എം.ഡബ്ലിയു.പി: 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്ഷന് ഐ.ജി.എന്‍.ഡബ്ലിയു.പി.എസ് : പെന്‍ഷന്‍കാരുടെ ജില്ല തിരിച്ചുള്ള എണ്ണം തിരുവനന്തപുരം പെന്‍ഷന്‍കാരുടെ ആകെ എണ്ണം 329142 ഓരോ ഇനം പെന്ഷന് തിരിച്ചുള്ള എണ്ണം : ആണ് / പെണ് ആണ് 102215 പെണ് 226927 പെന്ഷന് ഇനം തിരിച്ചു എ.എല്‍.പി 49114 ഐ.ജി.എന്‍.ഓ.എ.പി 130503 എം.സി.പി 794 പി.എച്.പി 32009 യു.എം.ഡബ്ലിയു.പി 4278 ഡബ്ലിയു.പി 112444 വിഭാഗം ജനറല്‍ 236121 എസ്.സി 10840 എസ്.റ്റി 2274 രേഖപ്പെടുതാത്തത് 79907 കൊല്ലം പെന്‍ഷന്‍കാരുടെ ആകെ എണ്ണം 210967 ഓരോ ഇനം പെന്ഷന് തിരിച്ചുള്ള എണ്ണം : ആണ് / പെണ് ആണ് 56262 പെണ് 154705 പെന്ഷന് ഇനം തിരിച്ചു എ.എല്‍.പി 25848 ഐ.ജി.എന്‍.ഓ.എ.പി 52363 എം.സി.പി 838 പി.എച്.പി 28196 യു.എം.ഡബ്ലിയു.പി 2306 ഡബ്ലിയു.പി 101416 വിഭാഗം ജനറല്‍ 143438 എസ്.സി 6931 എസ്.റ്റി 4380 രേഖപ്പെടുതാത്തത് 56218 പത്തനംതിട്ട പെന്‍ഷന്‍കാരുടെ ആകെ എണ്ണം 78593 ഓരോ ഇനം പെന്ഷന് തിരിച്ചുള്ള എണ്ണം : ആണ് / പെണ് ആണ് 20650 പെണ് 57943 പെന്ഷന് ഇനം തിരിച്ചു എ.എല്‍.പി 16044 ഐ.ജി.എന്‍.ഓ.എ.പി 18535 എം.സി.പി 839 പി.എച്.പി 10064 യു.എം.ഡബ്ലിയു.പി 1196 ഡബ്ലിയു.പി 31915 വിഭാഗം ജനറല്‍ 40904 എസ്.സി 4228 എസ്.റ്റി 2808 രേഖപ്പെടുതാത്തത് 30653 ആലപ്പുഴ പെന്‍ഷന്‍കാരുടെ ആകെ എണ്ണം 163691 ഓരോ ഇനം പെന്ഷന് തിരിച്ചുള്ള എണ്ണം : ആണ് / പെണ് ആണ് 47483 പെണ് 116208 പെന്ഷന് ഇനം തിരിച്ചു എ.എല്‍.പി 50764 ഐ.ജി.എന്‍.ഓ.എ.പി 34282 എം.സി.പി 136 പി.എച്.പി 21898 യു.എം.ഡബ്ലിയു.പി 4599 ഡബ്ലിയു.പി 52012 വിഭാഗം ജനറല്‍ 109818 എസ്.സി 5432 എസ്.റ്റി 1341 രേഖപ്പെടുതാത്തത് 47100 കോട്ടയം പെന്‍ഷന്‍കാരുടെ ആകെ എണ്ണം 114414 ഓരോ ഇനം പെന്ഷന് തിരിച്ചുള്ള എണ്ണം : ആണ് / പെണ് ആണ് 30187 പെണ് 84227 പെന്ഷന് ഇനം തിരിച്ചു എ.എല്‍.പി 32493 ഐ.ജി.എന്‍.ഓ.എ.പി 24650 എം.സി.പി 245 പി.എച്.പി 15716 യു.എം.ഡബ്ലിയു.പി 2448 ഡബ്ലിയു.പി 38862 വിഭാഗം ജനറല്‍ 66534 എസ്.സി 2894 എസ്.റ്റി 1463 രേഖപ്പെടുതാത്തത് 43523 ഇടുക്കി പെന്‍ഷന്‍കാരുടെ ആകെ എണ്ണം 84414 ഓരോ ഇനം പെന്ഷന് തിരിച്ചുള്ള എണ്ണം : ആണ് / പെണ് ആണ് 27368 പെണ് 57046 പെന്ഷന് ഇനം തിരിച്ചു എ.എല്‍.പി 11237 ഐ.ജി.എന്‍.ഓ.എ.പി 38588 എം.സി.പി 59 പി.എച്.പി 8317 യു.എം.ഡബ്ലിയു.പി 633 ഡബ്ലിയു.പി 25580 വിഭാഗം ജനറല്‍ 58676 എസ്.സി 5935 എസ്.റ്റി 2695 രേഖപ്പെടുതാത്തത് 17108 എറണാകുളം പെന്‍ഷന്‍കാരുടെ ആകെ എണ്ണം 235174 ഓരോ ഇനം പെന്ഷന് തിരിച്ചുള്ള എണ്ണം : ആണ് / പെണ് ആണ് 65760 പെണ് 169414 പെന്ഷന് ഇനം തിരിച്ചു എ.എല്‍.പി 38312 ഐ.ജി.എന്‍.ഓ.എ.പി 76127 എം.സി.പി 793 പി.എച്.പി 24607 യു.എം.ഡബ്ലിയു.പി 5562 ഡബ്ലിയു.പി 89773 വിഭാഗം ജനറല്‍ 151527 എസ്.സി 10144 എസ്.റ്റി 1751 രേഖപ്പെടുതാത്തത് 71752 തൃശ്ശൂര്‍ പെന്‍ഷന്‍കാരുടെ ആകെ എണ്ണം 283057 ഓരോ ഇനം പെന്ഷന് തിരിച്ചുള്ള എണ്ണം : ആണ് / പെണ് ആണ് 76752 പെണ് 206305 പെന്ഷന് ഇനം തിരിച്ചു എ.എല്‍.പി 50533 ഐ.ജി.എന്‍.ഓ.എ.പി 89264 എം.സി.പി 1026 പി.എച്.പി 25938 യു.എം.ഡബ്ലിയു.പി 11298 ഡബ്ലിയു.പി 104998 വിഭാഗം ജനറല്‍ 176147 എസ്.സി 13025 എസ്.റ്റി 6128 രേഖപ്പെടുതാത്തത് 87757 പാലക്കാട് പെന്‍ഷന്‍കാരുടെ ആകെ എണ്ണം 292968 ഓരോ ഇനം പെന്ഷന് തിരിച്ചുള്ള എണ്ണം : ആണ് / പെണ് ആണ് 87926 പെണ് 205042 പെന്ഷന് ഇനം തിരിച്ചു എ.എല്‍.പി 57252 ഐ.ജി.എന്‍.ഓ.എ.പി 108119 എം.സി.പി 408 പി.എച്.പി 24311 യു.എം.ഡബ്ലിയു.പി 7296 ഡബ്ലിയു.പി 95582 വിഭാഗം ജനറല്‍ 174603 എസ്.സി 18972 എസ്.റ്റി 9235 രേഖപ്പെടുതാത്തത് 90158 മലപ്പുറം പെന്‍ഷന്‍കാരുടെ ആകെ എണ്ണം 312333 ഓരോ ഇനം പെന്ഷന് തിരിച്ചുള്ള എണ്ണം : ആണ് / പെണ് ആണ് 93715 പെണ് 218618 പെന്ഷന് ഇനം തിരിച്ചു എ.എല്‍.പി 42578 ഐ.ജി.എന്‍.ഓ.എ.പി 108607 എം.സി.പി 1687 പി.എച്.പി 36932 യു.എം.ഡബ്ലിയു.പി 4710 ഡബ്ലിയു.പി 117819 വിഭാഗം ജനറല്‍ 233635 എസ്.സി 11136 എസ്.റ്റി 5857 രേഖപ്പെടുതാത്തത് 61705 കോഴിക്കോട് പെന്‍ഷന്‍കാരുടെ ആകെ എണ്ണം 238854 ഓരോ ഇനം പെന്ഷന് തിരിച്ചുള്ള എണ്ണം : ആണ് / പെണ് ആണ് 62536 പെണ് 176318 പെന്ഷന് ഇനം തിരിച്ചു എ.എല്‍.പി 54369 ഐ.ജി.എന്‍.ഓ.എ.പി 50844 എം.സി.പി 2776 പി.എച്.പി 24922 യു.എം.ഡബ്ലിയു.പി 8900 ഡബ്ലിയു.പി 97043 വിഭാഗം ജനറല്‍ 130196 എസ്.സി 5218 എസ്.റ്റി 1802 രേഖപ്പെടുതാത്തത് 101638 വയനാട് പെന്‍ഷന്‍കാരുടെ ആകെ എണ്ണം 73938 ഓരോ ഇനം പെന്ഷന് തിരിച്ചുള്ള എണ്ണം : ആണ് / പെണ് ആണ് 22991 പെണ് 50947 പെന്ഷന് ഇനം തിരിച്ചു എ.എല്‍.പി 13938 ഐ.ജി.എന്‍.ഓ.എ.പി 24643 എം.സി.പി 697 പി.എച്.പി 6233 യു.എം.ഡബ്ലിയു.പി 391 ഡബ്ലിയു.പി 28036 വിഭാഗം ജനറല്‍ 47118 എസ്.സി 2153 എസ്.റ്റി 7155 രേഖപ്പെടുതാത്തത് 17512 കണ്ണൂര്‍ പെന്‍ഷന്‍കാരുടെ ആകെ എണ്ണം 212136 ഓരോ ഇനം പെന്ഷന് തിരിച്ചുള്ള എണ്ണം : ആണ് / പെണ് ആണ് 56011 പെണ് 156125 പെന്ഷന് ഇനം തിരിച്ചു എ.എല്‍.പി 41888 ഐ.ജി.എന്‍.ഓ.എ.പി 70348 എം.സി.പി 627 പി.എച്.പി 20852 യു.എം.ഡബ്ലിയു.പി 10506 ഡബ്ലിയു.പി 67915 വിഭാഗം ജനറല്‍ 147163 എസ്.സി 2368 എസ്.റ്റി 3439 രേഖപ്പെടുതാത്തത് 59166 കാസര്‍ഗോഡ് പെന്‍ഷന്‍കാരുടെ ആകെ എണ്ണം 100169 ഓരോ ഇനം പെന്ഷന് തിരിച്ചുള്ള എണ്ണം : ആണ് / പെണ് ആണ് 25560 പെണ് 74609 പെന്ഷന് ഇനം തിരിച്ചു എ.എല്‍.പി 14856 ഐ.ജി.എന്‍.ഓ.എ.പി 26333 എം.സി.പി 194 പി.എച്.പി 13809 യു.എം.ഡബ്ലിയു.പി 1599 ഡബ്ലിയു.പി 43378 വിഭാഗം ജനറല്‍ 61959 എസ്.സി 1579 എസ്.റ്റി 2024 രേഖപ്പെടുതാത്തത് 34607 എ.എല്‍.പി: കര്‍ഷക തൊഴിലാളി പെന്ഷന് ഐ.ജി.എന്‍.ഓ.എ.പി: ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന് ഐ.ജി.എന്‍.ഡി.പി.എസ് : ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്ഷന് സ്കീം - മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ ഐ.ജി.എന്‍.ഡി.പി.എസ് : ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്ഷന് സ്കീം - ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ യു.എം.ഡബ്ലിയു.പി: 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്ഷന് ഐ.ജി.എന്‍.ഡബ്ലിയു.പി.എസ് തദേശ സ്ഥാപനത്തിന്റെ തരം തിരിച്ചുള്ള പെന്‍ഷന്റെ വിവരങ്ങള്‍ മുനിസിപ്പാലിറ്റി പെന്‍ഷന്‍കാരുടെ ആകെ എണ്ണം 227198 ഓരോ ഇനം പെന്ഷന് തിരിച്ചുള്ള എണ്ണം : ആണ് / പെണ് ആണ് 60561 പെണ് 166637 പെന്ഷന് ഇനം തിരിച്ചു എ.എല്‍.പി 29853 ഐ.ജി.എന്‍.ഓ.എ.പി 75007 എം.സി.പി 1550 പി.എച്.പി 22969 യു.എം.ഡബ്ലിയു.പി 6755 ഡബ്ലിയു.പി 91064 വിഭാഗം ജനറല്‍ 150769 എസ്.സി 6112 എസ്.റ്റി 1166 രേഖപ്പെടുതാത്തത് 69151 കോര്പ്പറേഷന് പെന്‍ഷന്‍കാരുടെ ആകെ എണ്ണം 154174 ഓരോ ഇനം പെന്ഷന് തിരിച്ചുള്ള എണ്ണം : ആണ് / പെണ് ആണ് 37441 പെണ് 116733 പെന്ഷന് ഇനം തിരിച്ചു എ.എല്‍.പി 5525 ഐ.ജി.എന്‍.ഓ.എ.പി 53017 എം.സി.പി 1976 പി.എച്.പി 15048 യു.എം.ഡബ്ലിയു.പി 5965 ഡബ്ലിയു.പി 72643 വിഭാഗം ജനറല്‍ 66336 എസ്.സി 3430 എസ്.റ്റി 885 രേഖപ്പെടുതാത്തത് 83523 ഗ്രാമ പഞ്ചായത്ത് പെന്‍ഷന്‍കാരുടെ ആകെ എണ്ണം 2348478 ഓരോ ഇനം പെന്ഷന് തിരിച്ചുള്ള എണ്ണം : ആണ് / പെണ് ആണ് 677414 പെണ് 1671064 പെന്ഷന് ഇനം തിരിച്ചു എ.എല്‍.പി 463848 ഐ.ജി.എന്‍.ഓ.എ.പി 725182 എം.സി.പി 7593 പി.എച്.പി 255787 യു.എം.ഡബ്ലിയു.പി 53002 ഡബ്ലിയു.പി 843066 വിഭാഗം ജനറല്‍ 1560734 എസ്.സി 91313 എസ്.റ്റി 50301 രേഖപ്പെടുതാത്തത് 646130 ഐ.ജി.എന്‍.ഡബ്ലിയു.പി.എസ് : ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്ഷന് സ്കീം എ.എല്‍.പി: കര്‍ഷക തൊഴിലാളി പെന്ഷന് ഐ.ജി.എന്‍.ഓ.എ.പി: ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന് ഐ.ജി.എന്‍.ഡി.പി.എസ് : ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്ഷന് സ്കീം - മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ ഐ.ജി.എന്‍.ഡി.പി.എസ് : ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്ഷന് സ്കീം - ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ യു.എം.ഡബ്ലിയു.പി: 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്ഷന് സംസ്ഥാനതലത്തില്‍ ഒഴിവാക്കപ്പെട്ട സാമൂഹ്യ ക്ഷേമപെന്‍ഷന്‍കാരുടെ വിവരങ്ങള്‍ . പെന്‍ഷന്‍കാരുടെ ആകെ എണ്ണം 603848 ഓരോ ഇനം പെന്ഷന് തിരിച്ചുള്ള എണ്ണം : ആണ് / പെണ് ആണ് 227024 പെണ് 376824 പെന്ഷന് ഇനം തിരിച്ചു എ.എല്‍.പി 239256 ഐ.ജി.എന്‍.ഓ.എ.പി 182528 എം.സി.പി 2441 പി.എച്.പി 49138 യു.എം.ഡബ്ലിയു.പി 8243 ഡബ്ലിയു.പി 122242 വിഭാഗം ജനറല്‍ 320976 എസ്.സി 28943 എസ്.റ്റി 16562 രേഖപ്പെടുതാത്തത് 237367 എ.എല്‍.പി: കര്‍ഷക തൊഴിലാളി പെന്ഷന് ഐ.ജി.എന്‍.ഓ.എ.പി: ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന് ഐ.ജി.എന്‍.ഡി.പി.എസ് : ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്ഷന് സ്കീം - മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ ഐ.ജി.എന്‍.ഡി.പി.എസ് : ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്ഷന് സ്കീം - ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ യു.എം.ഡബ്ലിയു.പി: 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്ഷന് ഐ.ജി.എന്‍.ഡബ്ലിയു.പി.എസ് : ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്ഷന് സ്കീം ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്ഷന് സ്കീം ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്ഷന് സ്കീം