സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് 1995 ഫെബ്രുവരി മാസം 28-)൦ തീയതി കമ്പനി ആക്ട് പ്രകാരം നിലവില്‍ വന്നു. ഈ കോര്പ്പറേഷന് പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. കോര്‍പ്പറേഷന്റെ അടവ് മൂലധനനിക്ഷേപം 41.76 കോടി രൂപയും, മൂലധനനിക്ഷേപം 50 കോടി രൂപയും ആണ്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ (NBCFDC, NBDFC) വായ്പാ ധനസഹായവും, കേരള സര്‍ക്കാറിന്റെ ഓഹരി മൂലധനവും ഉപയോഗിച്ച് കുറഞ്ഞ പലിശ നിരക്കില്‍ വൈവിധ്യമാര്‍ന്ന വായ്പാ പദ്ധതികള്‍ മറ്റു പിന്നോക്ക/മത ന്യുനപക്ഷ വിഭാഗങ്ങളിലെ പാവപ്പെട്ടവരുടെ സമഗ്ര പുരോഗതി മുഖ്യലക്ഷ്യമാക്കി ഈ കോര്പ്പറേഷന് നടപ്പിലാക്കി വരുന്നു. 2002-03 വര്‍ഷത്തെ ഏറ്റവും നല്ല പ്രവര്‍ത്തനത്തിനുള്ള ഇന്ത്യയിലെ സ്റ്റേറ്റ് ചാനലൈസിംഗ് ഏജന്‍സിയായി ഈ കോര്‍പ്പറേഷനെ തെരഞ്ഞെടുത്തിട്ടുണ്ട് പ്രധാന ഉദ്യോഗസ്ഥരുടെ പട്ടിക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ക്രമ. നം. പേര് തസ്തിക ടെലിഫോണ്‍ നമ്പര്‍ ഓഫീസ് വസതി 1 ശ്രീ. മോഹന്‍ ശങ്കര്‍ ചെയര്മാന് 0471-2577540 / 2577550 9846012332 9447757000 2 ശ്രീ. എ. എ. നഖ്വി മാനേജിംഗ് ഡയറക്ടര്‍ NBCFDC ഡയറക്ടര്‍ 011-6852624 09810630353 (M) 3 ശ്രീ. വി. ആര്. ജോഷി ഡയറക്ടര്‍ 4 ശ്രീ. റെജി വര്‍ഗീസ് പി. ഡയറക്ടര്‍ 0471-2327130 0471-2363399 9446554725(M) 5 ശ്രീ.എസ്.കുട്ടപ്പന് ചെട്ടിയാര്കൃപ ടി/സി. 36/445വട്ടിയൂര്‍ക്കാവ് പി.ഓതിരുവനന്തപുരം - 13 ഡയറക്ടര്‍ 0471-2363290 9846188870(M) 6 ശ്രീ.സത്യന് വണ്ടിച്ചാലില്മുഴപ്പിലങ്ങാടി പി.ഓകണ്ണൂര് ഡയറക്ടര്‍ 0497-2831775 9447731775(M) 7 ശ്രീ.സഹായദാസ്.ജെബ്ലെസ്ഡ് ഹൌസ്കാട്ടകോട് പി.ഓകാട്ടകടതിരുവനന്തപുരം - 695572 ഡയറക്ടര്‍ 0471-2290900 9656361721(M) 8 ശ്രീ.എന്‍. ജയ്സുഖ് ലാല്‍ ഡയറക്ടര്‍ 9495243256 9 ഇ. കെ. പ്രകാശ് ഡയറക്ടര്‍ 9497483080 8 ശ്രീ. ബി. ദിലീപ് കുമാര്‍ മാനേജിംഗ് ഡയറക്ടര്‍ 0471-2577541 2577540/2577550 9447767000 KSBCDC ഉദ്യോഗസ്ഥര്‍ - ഹെഡ് ഓഫീസ് ക്രമ നം. പേരും മേല്‍വിലാസവും തസ്തിക ടെലിഫോണ്‍ നമ്പര്‍ ഓഫിസ് മൊബൈല്‍ 1 ശ്രീ. ബി. ദിലീപ് കുമാര്‍ മാനേജിംഗ് ഡയറക്ടര്‍ 0471-2577541(D)25775502577539/40 9447767000 2 ശ്രീ. കെ. ടി. ബാലഭാസ്കരന്‍ ജനറല്‍ മാനേജര്‍(പ്രോജക്റ്റ്സ്) & ജനറല്‍ മാനേജര്‍(HRM & Admn) (ഇന്‍ ചാര്‍ജ്) 25775502577539/40 9447711444 3 ശ്രീ. സുനില്‍ ജോസ് തയ്യില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് (ഫുള്‍ ടൈം) 25775502577539/40 9847700757 4 ശ്രീ. ജ്ഞാനേന്ദ്ര കുമാര്‍ ജി. കണ്‍സള്‍ട്ടന്റ് കമ്പനി സെക്രട്ടറി (പാര്‍ട്ട് ടൈം) 9656775205 ജില്ല / ഉപജില്ല ഓഫീസുകള്‍ ക്രമ നം. പേരും മേല്‍വിലാസവും തസ്തിക ടെലിഫോണ്‍ നമ്പര്‍ ഓഫീസ് മൊബൈല്‍ 1 അജിത ജി മാനേജര്‍ (ഇന്‍ ചാര്‍ജ്)തിരുവനന്തപുരം 0471-2554522 9447710011 2 ശ്രീ. സാബു എസ് മാനേജര്‍ കൊല്ലം 0471-2766276 9447710022 3 ശ്രീമതി. ലതാ കെ. ജെ. മാനേജര്‍ (ഇന്‍ ചാര്‍ജ്) പത്തനംതിട്ട 0468-2226111 9447710033 4 ശ്രീ. ഷറഫുദീന്‍ ബി മാനേജര്‍ ആലപ്പുഴ 0477-2254121 9447710044 5 ശ്രീമതി. പ്രീതി ജൊസഫ് മാനേജര്‍ കോട്ടയം 0481-2303925 9447710055 6 ശ്രീ. ജോയ് കെ എ മാനേജര്‍ ഇടുക്കി 0486-2235264 9447710066 7 ശ്രീ. ജതിന് പി പി മാനേജര്എറണാകുളം 0484-2394005 9447710077 8 ശ്രീ. വേണുഗോപാല്‍ പി എന്‍ മാനേജര്തൃശൂര് 0487-2321776 9447730011 9 ശ്രീ. സജിത്ത് ജി മാനേജര്‍ പാലക്കാട് 0491-2545167 9447730022 10 ശ്രീമതി. ലതാ.വി മാനേജര്‍ (ഇന്‍ ചാര്‍ജ്)മലപ്പുറം 0483-2734114 9447730033 11 ശ്രീ. ഷാജി എ ആര് മാനേജര്‍ കോഴിക്കോട് 0495-2701800 9447730044 12 ശ്രീ. ക്ലീറ്റസ് ഡിസില്‍വ മാനേജര്‍ (ഇന്‍ ചാര്‍ജ്)വയനാട് 04936-246309 9447730055 13 ശ്രീ. ശ്രീകുമാര്‍ പി മാനേജര്‍ (ഇന്‍ ചാര്‍ജ്)കണ്ണൂര്‍ 0497-2706196 9447730066 14 ശ്രീ. സുധാകരന് സി മാനേജര്‍ (ഇന്‍ ചാര്‍ജ്) കാസര്‍ഗോഡ് 04994-227060 9447730077 15 ശ്രീ. മുഹമ്മദ് ഹനീഫ മാനേജര്വണ്ടൂര് 04931-248300 9446232611 16 ശ്രീ. രാജേഷ് എം. ജി. മാനേജര്തിരൂര് 04942-432275 9447578816 17 ശ്രീമതി. അനിറ്റ് ജോസ് മാനേജര്പട്ടാമ്പി 04662-210244 9447734322 18 ശ്രീ. വിനോദ് സി. എസ്. മാനേജര്ചേലക്കര 04884-252523 9447658300 19 ശ്രീ. അലോഷ്യസ് വി. പി. മാനേജര്‍ ഹരിപ്പാട് 0479-2412110 9496558758 20 ശ്രീ. സന്തോഷ് കുമാര്‍ എസ്. എസ്. മാനേജര്വര്ക്കല 0470 2605522 9447870120 പരിശീലന പരിപാടികള്‍ തൊഴിലധിഷ്ഠിത പരിശീലനം സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പിന്നോക്ക/മതന്യുനപക്ഷ വിഭാഗക്കാര്‍ക്കായ് ഹോം നഴ്സിംഗ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്‍ഡ് എം. എസ് ഓഫീസ്, മില്‍ക്ക് പ്രോഡക്ഷന്‍ ആന്‍ഡ് ഡയറി യൂണിറ്റ്സ്, ഓഫ്സെറ്റ് പ്രിന്റിംഗ്, അപ്പാരല്‍ ട്രെയിനിംഗ് കോഴ്സെസ്, ബിപിഒ ആന്‍ഡ് ടാലി, ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗ് യുസിംഗ് ടാലി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തുന്നു. വ്യവസായ സംരഭകര്‍ക്കുള്ള പരിശീലന പരിപാടി APITCO Ltd മുഖേന KSBCDC 413 ഗുണഭോക്താക്കള്‍ക്ക് പരിശീലന പരിപാടി നടത്തിയിട്ടുണ്ട്. പ്രദര്‍ശന വിപണനമേള ഗുണഭോക്താക്കള്‍ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങളുടെ വിപണനത്തിനും പ്രചാരണത്തിനും വേണ്ടി ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനമേളയും സംഘടിപ്പിക്കുകയും ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന വിപണനമേള സംസ്ഥാന/ദേശീയതലങ്ങളില്‍ ഗുണഭോക്താക്കളെ പങ്കെടുപ്പിക്കുകയും ചെയ്തുവരുന്നു. ബോധവല്‍ക്കരണ ക്യാമ്പുകള്‍ ദേശീയ ഏജന്‍സികളുടെ പദ്ധതികള്‍ ഉള്‍പ്പെടെ KSBCDC യുടെ വിവിധ വായ്പ പദ്ധതികളെകുറിച്ചും, വായ്പ തിരിച്ചടവിന്റെ പ്രാധാന്യത്തെക്കുറിച്ചും മറ്റും ജനങ്ങളില്‍ എത്തിക്കുന്നതിനായി KSBCDC ബോധവല്‍ക്കരണ ക്യാമ്പുകള്‍ നടത്തിവരുന്നുണ്ട്. വിവിധ ജില്ലകളിലായി ഇതുവരെ 136 ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പദ്ധതികള്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ NBCFDC പദ്ധതികള്‍ 1 സ്വയം തൊഴില്‍ പദ്ധതി പരമാവധി വായ്പാ തുക - 10 ലക്ഷം രൂപ പലിശ നിരക്ക് 5 ലക്ഷം രൂപ വരെ - 6% 5 ലക്ഷത്തിനു മുകളില്‍ - 8% തിരിച്ചടവ് കാലാവധി - 84 മാസം അപേക്ഷകന്റെ പ്രായം - 18 നും 55 നും മദ്ധ്യേ വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം 2 വനിതകള്‍ക്കായുള്ള പ്രത്യേക സ്വയം തൊഴില്‍ വായ്പ പദ്ധതി പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ പലിശ നിരക്ക് - 5% തിരിച്ചടവ് കാലാവധി - 60 മാസം അപേക്ഷകയുടെ പ്രായം - 18നും 55നും മദ്ധ്യേ വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 40,500/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 51,500/- രൂപയിലും താഴെ ആയിരിക്കണം 3 വിദ്യാഭ്യാസ വായ്പ പദ്ധതി പരമാവധി വായ്പാ തുക ഇന്ത്യയില്‍ പഠിക്കുന്നതിന് - 5 ലക്ഷം രൂപ, പ്രതിവര്‍ഷം 1 ലക്ഷം രൂപ നിരക്കില്‍ ഹ്രസ്വകാല കോഴ്സ് - 1.5 ലക്ഷം രൂപ വിദേശത്ത് പഠിക്കുന്നതിന് - 20 ലക്ഷം രൂപ, പ്രതിവര്‍ഷം 5 ലക്ഷം രൂപ നിരക്കില്‍ പലിശ നിരക്ക് ആണ്‍കുട്ടികള്‍ക്ക് - 4% പെണ്‍കുട്ടികള്‍ക്ക് - 3.5% തിരിച്ചടവ് കാലാവധി - 60 മാസം അപേക്ഷകന്റെ പ്രായം - 16 നും 32 നും മദ്ധ്യേ വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം 4 സാക്ഷം പരമാവധി വായ്പാ തുക - 10 ലക്ഷം രൂപ പലിശ നിരക്ക് 5 ലക്ഷം രൂപ വരെ - 6% 5 ലക്ഷത്തിനു മുകളില്‍ - 8% തിരിച്ചടവ് കാലാവധി - 84 മാസം അപേക്ഷകന്റെ പ്രായം - 18 നും 35 നും മദ്ധ്യേ വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം 5 ശില്പ് സമ്പദ പരമാവധി വായ്പാ തുക - 10 ലക്ഷം രൂപ പലിശ നിരക്ക് - 6% തിരിച്ചടവ് കാലാവധി - 60 മാസം മുതല്‍ 84 മാസം വരെ അപേക്ഷകന്റെ പ്രായം - 18 നും 55 നും മദ്ധ്യേ വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം 6 മഹിളാ സമൃദ്ധി യോജന പരമാവധി വായ്പാ തുക - അംഗീകൃത സ്വയം സഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 25,000/- രൂപ വരെ പലിശ നിരക്ക് (ഗുണഭോക്താക്കള്‍ക്ക്) - 4% തിരിച്ചടവ് കാലാവധി - 36 മാസം വാര്‍ഷിക വാരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം 7 കൃഷി സമ്പദ പരമാവധി വായ്പാ തുക - അംഗീകൃത സ്വയം സഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 50,000/- രൂപ വരെ പലിശ നിരക്ക് (ഗുണഭോക്താക്കള്‍ക്ക്) - 5% തിരിച്ചടവ് കാലാവധി - 36 മാസം വാര്‍ഷിക വാരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം 8 ലഘു വായ്പ പദ്ധതി പരമാവധി വായ്പാ തുക - അംഗീകൃത സ്വയം സഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 25,000/- രൂപ വരെ പലിശ നിരക്ക് (ഗുണഭോക്താക്കള്‍ക്ക്) - 5% തിരിച്ചടവ് കാലാവധി - 36 മാസം വാര്‍ഷിക വാരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം മതന്യൂനപക്ഷങ്ങള്‍ക്കുള്ള പദ്ധതികള്‍ NMDFC പദ്ധതികള്‍ സ്വയം തൊഴില്‍ പദ്ധതി പരമാവധി വായ്പാ തുക - 10 ലക്ഷം രൂപ പലിശ നിരക്ക് 50,000 രൂപ വരെ - 5% 50,000 രൂപയ്ക്ക് മുകളില്‍ - 6% തിരിച്ചടവ് കാലാവധി - 60 മാസം അപേക്ഷകന്റെ പ്രായം - 18നും 55നും മദ്ധ്യേ വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം വിദ്യാഭ്യാസ വായ്പാ പദ്ധതി പരമാവധി വായ്പാ തുക ഇന്ത്യയില്‍ പഠിക്കുന്നതിന് - 5 ലക്ഷം രൂപ, പ്രതിവര്‍ഷം 1 ലക്ഷം രൂപ നിരക്കില്‍ വിദേശത്ത് പഠിക്കുന്നതിന് - 20 ലക്ഷം രൂപ, പ്രതിവര്‍ഷം 5 ലക്ഷം രൂപ നിരക്കില്‍ പലിശ നിരക്ക് - 3% തിരിച്ചടവ് കാലാവധി - 60 മാസം അപേക്ഷകന്റെ പ്രായം - 16 നും 32 നും മദ്ധ്യേ വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം ലഘു വായ്പാ പദ്ധതി(സന്നദ്ധ സംഘടനകള്‍ വഴി നല്കുന്ന വായ്പ)) പരമാവധി വായ്പാ തുക - അംഗീകൃത സ്വയം സഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 25,000/- രൂപ വരെ പലിശ നിരക്ക് (എന്‍ ജി ഓ) - 2% പലിശ നിരക്ക് (എസ് എച്ച് ജി) - 6% തിരിച്ചടവ് കാലാവധി - 36 മാസം വാര്‍ഷിക വാരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം തനത് ഫണ്ട് പദ്ധതികള്‍ KSBCDC-യുടെ തനത് ഫണ്ട് ഉപയോഗിച്ച് മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍ വിദേശത്ത് ജോലി തേടി പോകുന്നവര്‍ക്കുള്ള വായ്പ പദ്ധതി പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ പലിശ നിരക്ക് - 8% തിരിച്ചടവ് കാലാവധി - 60 മാസം അപേക്ഷകന്റെ പ്രായം - 18നും 55നും മദ്ധ്യേ വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപക്ക് താഴെ പെണ്‍കുട്ടികളുടെ വിവാഹ സഹായ വായ്പാ പദ്ധതി പരമാവധി വായ്പാ തുക - 1.50 ലക്ഷം രൂപ പലിശ നിരക്ക് - 6% തിരിച്ചടവ് കാലാവധി - 72 മാസം അപേക്ഷകന്റെ പ്രായം - 18നും 60നും മദ്ധ്യേ വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപക്ക് താഴെ കമ്പ്യൂട്ടര്‍ വാങ്ങുന്നതിനുള്ള വായ്പ പരമാവധി വായ്പാ തുക - 50,000/- രൂപ പലിശ നിരക്ക് - 8.5% തിരിച്ചടവ് കാലാവധി - 60 മാസം അപേക്ഷകന്റെ പ്രായം - 18നും 60നും മദ്ധ്യേ വാര്‍ഷിക വരുമാന പരിധി - വരുമാന പരിധി ഇല്ല ഉദ്യോഗസ്ഥര്‍ക്കുള്ള ഇരുചക്ര വാഹന വായ്പാ പദ്ധതി പരമാവധി വായ്പാ തുക - 3 ലക്ഷം രൂപ പലിശ നിരക്ക് - 9% തിരിച്ചടവ് കാലാവധി - 84 മാസം അപേക്ഷകന്റെ പ്രായം - 18നും 60നും മദ്ധ്യേ വാര്‍ഷിക വരുമാന പരിധി - വരുമാന പരിധി ഇല്ല ഉദ്യോഗസ്ഥര്‍ക്കുള്ള കണ്‍സ്യുമര്‍ ഡ്യുറബിള്‍ വായ്പ പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ പലിശ നിരക്ക് - 9% തിരിച്ചടവ് കാലാവധി - 60 മാസം അപേക്ഷകന്റെ പ്രായം - 18നും 60നും മദ്ധ്യേ വാര്‍ഷിക വരുമാന പരിധി - വരുമാന പരിധി ഇല്ല ഉദ്യോഗസ്ഥര്‍ക്കുള്ള ഗൃഹപുനരുദ്ധാരണ വായ്പാ പദ്ധതി (സ്വസ്ഥഗൃഹ) പരമാവധി വായ്പാ തുക - 3 ലക്ഷം രൂപ പലിശ നിരക്ക് - 10.5% തിരിച്ചടവ് കാലാവധി - 84 മാസം അപേക്ഷകന്റെ പ്രായം - 18നും 60നും മദ്ധ്യേ വാര്‍ഷിക വരുമാന പരിധി - വരുമാന പരിധി ഇല്ല സുവര്‍ണ്ണശ്രീ വായ്പ(വിവിധോദ്ദേശ പദ്ധതി) പരമാവധി വായ്പാ തുക - 2 ലക്ഷം രൂപ പലിശ നിരക്ക് - 9% തിരിച്ചടവ് കാലാവധി - 60 മാസം അപേക്ഷകന്റെ പ്രായം - 18നും 55നും മദ്ധ്യേ വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ പ്രവര്‍ത്തന മൂലധന വായ്പ പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ പലിശ നിരക്ക് - 7% തിരിച്ചടവ് കാലാവധി - 60 മാസം അപേക്ഷകന്റെ പ്രായം - 18നും 55നും മദ്ധ്യേ വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ ഭവനശ്രീ പദ്ധതി(പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്) പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ പലിശ നിരക്ക് - 8% തിരിച്ചടവ് കാലാവധി - 72 മാസം അപേക്ഷകന്റെ പ്രായം - 18നും 55നും മദ്ധ്യേ വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ വിദ്യാശ്രീ വായ്പാ പദ്ധതി പരമാവധി വായ്പാ തുക - 1.50 ലക്ഷം രൂപ പലിശ നിരക്ക് - 6% തിരിച്ചടവ് കാലാവധി - 60 മാസം അപേക്ഷകന്റെ പ്രായം - 16നും 32നും മദ്ധ്യേ വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ സ്വയം തൊഴില്‍ വായ്പ പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ പലിശ നിരക്ക് - 6% തിരിച്ചടവ് കാലാവധി - 60 മാസം അപേക്ഷകന്റെ പ്രായം - 18നും 55നും മദ്ധ്യേ വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ അർഹതപ്പെട്ട സമുദായങ്ങൾ സംസ്ഥാനമൊട്ടാകെ 1 അഗസ (Agesa) 2 അമ്പലക്കാരന്‍ 3 ആംഗ്ലോ ഇന്‍ഡ്യന്‍ 4 അരേമറാട്ടി 5 ആര്യ 6 ബണ്ഡാരി 7 ബില്ലവ 8 ചക്കാലന്‍ 9 ചാവളക്കാരന്‍ 10 ചെട്ടി/ചെട്ടികള്‍ (കൊട്ടാര്‍ചെട്ടി, പറക്കചെട്ടി, ഏലൂര്‍ചെട്ടി, ആറ്റിങ്ങല്‍ചെട്ടി, പുതുക്കടചെട്ടി, ഇരണിയല്‍ചെട്ടി,ശ്രീ പണ്ഡാരചെട്ടി, തെലുങ്ക്ചെട്ടി, പേരൂര്‍ക്കടചെട്ടി, ഉദയന്‍കുളങ്ങരചെട്ടി, സാധുചെട്ടി, 24 മനൈചെട്ടികള്‍ (24 Manai Chetties), വയനാടന്‍ചെട്ടി, കലവറചെട്ടി, 24 മനൈ ചെട്ടികള്‍, മൌണ്ടാടന്‍ചെട്ടി, ഇടനാടന്‍ ചെട്ടി) 11 ദേവദിഗ (Devadiga) 12 ദേവാ൦ഗ (Devanga) 13 ധീവര (അരയന്, വാലന്‍, നുളയന്‍, മുക്കുവന്, അരയവാത്തി, വളിഞ്ഞിയാര്‍, പാണിയാക്കല്‍, മുകയ, ബോവിമുകയാര്‍, മുകവീരന്‍) 14 ഈഴവരും തീയരും 15 ഈഴവാത്തി 16 എഴുത്തച്ഛന് 17 ഗണിക 18 ഗട്ടി (Gatti) 19 ഗൌഡ (Gawda) 20 ഹെഗ്ഡെ (Hegde) 21 ജോഗി 22 കടുപ്പട്ടന്‍ (Kaduppattan) 23 കയ്കോലന്‍ 24 കൊലാശാരി (കലശപ്പണിക്കര്‍) 25 കളരിക്കുറുപ്പ് അല്ലെങ്കില്‍ കളരിപ്പണിക്കര്‍ 26 വിശ്വകര്‍മ (ആശാരി, ചപ്ത്തേഗ്ര , കല്ലാശാരി, കല്ത്തച്ചന്, കമ്മാള, കംസല, കന്നാന്‍, കരുവാന്‍, കൂടാരന്‍, കൊല്ലന്, മലയാള കമ്മാള, മൂശാരി, പാണ്ടിക്കമ്മാള, പാണ്ടി തട്ടാന്‍, പെരുംകൊല്ലന്‍, തച്ചന്, തട്ടാന്‍, വില്‍കുറുപ്പ്, വില്ലശാന്‍ , വിശ്വബ്രാഹ്മണന്‍ അല്ലെങ്കില്‍ വിശ്വബ്രാഹ്മണര്‍ , വിശ്വകര്‍മ്മാള, പലിശപെരുംകൊല്ലന്‍ ) 27 കന്നടിയാന്‍ (Kannadiyans) 28 കണിശു അല്ലെങ്കില്‍ കണിയാര് പണിക്കര്‍, കാണി അല്ലെങ്കില്‍ കണിയാന് (ഗണക) അല്ലെങ്കില്‍ കണിശാന്‍ അല്ലെങ്കില്‍ കമ്നന്‍ 29 കവുതിയ (kavuthiyan) 30 കാവുടിയാരു (kavudiyaru) 31 കൊടയാര്‍ 32 കൃഷ്ണന്വക 33 കേരള മുതലി (Kerala Mudali) 34 കുടുംബി 35 കോംഗുനവിതന്‍, വേട്ടുനവിതന്‍, അടുത്തോണ് 36 കുശവന്(കുലാല, കുലാല നായര്‍ അല്ലെങ്കില്‍ ആന്ധ്രാനായര്‍ അല്ലെങ്കില്‍ ആന്ദുരു നായര്‍) 37 കുംബാരന്‍ (Kumbarans) 38 കുറുമ്പ 39 ലത്തീന്‍ കത്തോലിക്കര്‍ 40 മഹേന്ദ്ര-മെദറ 41 മടിവല (Madivalas) 42 മൂപ്പര്,കല്ലന്മൂപ്പന്, കല്ലന്‍മൂപ്പര്‍ 43 മറവന്‍(Maravans) 44 മരുതവര്(Maruthuvar) 45 മുസ്ലീം അല്ലെങ്കില്‍ മാപ്പിള 46 നാടാര്‍ (ഹിന്ദു) 47 നായിക്കന് 48 ഓടന്‍ 49 ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതിക്കാര്‍ 50 പണ്ഡിതര്‍ 51 പന്നിയാര്‍(Panniyar) 52 പട്ടാര്യ 53 പെരുവണ്ണാന് (വാരണവന്‍)(Varanavar) 54 പുള്ളുവന്‍ 55 രജപൂര്‍ 56 ചക്രവര്, ശക്രവര്‍(കാവതി) 57 സൗരാഷ്ട്രാര് 58 ശാലിയ, ചാലിയ (ചാലിയന്‍) 59 സേനാത്തലവന് (എളവാണിയ) (Elavaniya) 60 എസ്. ഐ. യു. സി (നാടാര്‍ ഒഴികെ) 61 എസ്. ഐ. യു. സി നാടാര്‍ 62 തച്ചര് (Thachar) 63 തോല്‍കൊല്ലന്‍ (Tholkollan) 64 വടുവന്‍, വടുഗന്‍, വടുകര്‍, വടുക(വടുക്കന്) 65 വേളാന്‍ 66 വാണിയന്‍ (വാണിക, വാണികവൈശ്യ, വാണിഭചെട്ടി, വാണിയചെട്ടി, ആയിരവന്‍, നാഗരതര്‍, വാണിയാന്‍) 67 വാണിയര് (Vaniyar) 68 വക്കലിഗ 69 വീരശൈവ(യോഗി, യോഗീശ്വര, പണ്ടാരം, പൂപണ്ടാരം, മലപണ്ടാരം, ജംഗം) 70 വെളുത്തേടത്ത് നായര്‍(വെളുത്തേടന്, വണ്ണത്താന്‍) 71 വിളക്കിത്തല നായര്‍(വിളക്കിത്തലവന്‍) 72 യാദവന്(കോലയ, ആയര്‍, മായര്‍ മണിയാണി, ഇരുമന്) 73 കോങ്ങു വെള്ളാള ഗൌണ്ടെര്‍ (വെള്ളാള ഗൌണ്ടെര്‍ ,നാട്ടു ഗൌണ്ടെര്‍,പാല ഗൌണ്ടെര്‍,പൂസാരി ഗൌണ്ടെര്‍,പാല വെള്ളാള ഗൌണ്ടെര്‍ ) മലബാര്‍ ജില്ലയില്‍ 1 ബോയന്‍ 2 ഗെന്‍ജാം റെഡ്ഡി (Ganjam Reddis) 3 വിഷവന്‍ (Vishavan) മലബാര്‍ ജില്ല ഒഴികെ സംസ്ഥാനമൊട്ടാകെ 1 കമ്മാര (Kammara) 2 മലയന്‍ 3 മലയേക്കണ്ടി (Malayekkandi) 4 റെഡ്ഡ്യാര്‍ മലബാര്‍ ജില്ലയിലെ കാസര്‍ഗോഡ് താലൂക്ക് ഒഴികെ സംസ്ഥാനമൊട്ടാകെ 1 മറാട്ടി (Marati) വിശദീകരണം :- ഈ പട്ടികയില്‍ മലബാര്‍ ജില്ല എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് 1995-ലെ സ്റ്റേറ്റ് റീ ഓര്ഗനൈസേഷന് ആക്ടിലെ സെക്ഷന്‍ 5-ല്‍ സബ് സെക്ഷന്‍ 2-ല്‍ പരാമര്‍ശിച്ചിട്ടുള്ള ജില്ലയാണ്. കേരളത്തിലെ ന്യുനപക്ഷ സമുദായങ്ങള്‍ 1 ക്രിസ്റ്റ്യന്‍ 2 മുസ്ളിം 3 സിക്ക് 4 ബുദ്ധ 5 പാഴ്സി വിവരാവകാശം വിവരാവകാശ നിയമപ്രകാരം ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍(പേര് & തസ്തിക) അസ്സിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (പേര് & തസ്തിക) അപ്പലേറ്റ് അതോറിറ്റി(പേര് & തസ്തിക) ഹെഡ് ഓഫീസ്ആര്‍. ജയന്തി മാനേജര്‍ (A & P) മാനേജര്‍ (പ്രോജക്റ്റ്സ്) ബി. ദിലീപ് കുമാര്മാനേജിംഗ് ഡയറക്ടര്‍ തിരുവനന്തപുരം ജില്ലാ ഓഫീസ്ഷാജി എ ആര് ജില്ലാ മാനേജര്‍ (ഇന്‍ ചാര്‍ജ്) സന്തോഷ്കുമാര്‍ എസ് എസ്അസ്സിസ്റ്റന്റ് മാനേജര്‍ കൊല്ലംസാബു എസ്ജില്ലാ മാനേജര്‍ ശ്രീകല കെ എസ്അസ്സിസ്റ്റന്റ് മാനേജര്‍ പത്തനംതിട്ടലതാ കെ. ജെ. (ഇന്‍ ചാര്‍ജ്)ജില്ലാ മാനേജര്‍ പ്രോജക്റ്റ് അസ്സിസ്റ്റന്റ് ഇന്‍ ചാര്‍ജ് ഓഫ് എ. എം. ആലപ്പുഴബിന്ദു സി ആര് (ഇന്‍ ചാര്‍ജ്)ജില്ലാ മാനേജര്‍ അസ്സിസ്റ്റന്റ് മാനേജര്‍ കോട്ടയംപ്രീതി ജോസഫ് ജില്ലാ മാനേജര്‍ മനോജ് കുമാര്‍ കെ. എന്‍.പ്രോജക്റ്റ് അസ്സിസ്റ്റന്റ് ഇന്‍ ചാര്‍ജ് ഓഫ് എ. എം. ഇടുക്കിജോയ് കെ എ ജില്ലാ മാനേജര്‍ അസ്സിസ്റ്റന്റ് മാനേജര്‍ ഏറണാകുളംജതിന് പി. പി.ജില്ലാ മാനേജര്‍ അലോഷ്യസ് വി പി അസ്സിസ്റ്റന്റ് മാനേജര്‍ തൃശൂര്വേണുഗോപാല് പി. എന്‍.ജില്ലാ മാനേജര്‍ അസ്സിസ്റ്റന്റ് മാനേജര്‍ പാലക്കാട്സജിത് ജിജില്ലാ മാനേജര്‍ അസ്സിസ്റ്റന്റ് മാനേജര്‍ മലപ്പുറംലതാ.വി ജില്ലാ മാനേജര്‍ (ഇന്‍ ചാര്‍ജ്) പ്രോജക്റ്റ് അസ്സിസ്റ്റന്റ് ഇന്‍ ചാര്‍ജ് ഓഫ് എ. എം. കോഴിക്കോട്വി. കെ. രാജന്‍ജില്ലാ മാനേജര്‍ ഗിരീഷ് ബാബുസീനിയര് അസ്സിസ്റ്റന്റ് ഇന്‍ ചാര്‍ജ് ഓഫ് എ. എം. വയനാട്ക്ലീറ്റസ് ഡിസില്വജില്ലാ മാനേജര്‍ (ഇന്‍ ചാര്‍ജ്) അസ്സിസ്റ്റന്റ് മാനേജര്‍ കണ്ണൂര്ശ്രീകുമാര് പി ജില്ലാ മാനേജര്‍ (ഇന്‍ ചാര്‍ജ്) അസ്സിസ്റ്റന്റ് മാനേജര്‍ കാസര്ഗോഡ്ദിവാകരന് ഓ എംജില്ലാ മാനേജര്‍ സുധാകരന് സി അസ്സിസ്റ്റന്റ് മാനേജര്‍ (ഇന്‍ ചാര്‍ജ്) ഹെഡ് ഓഫീസ് മൂന്നാം നില, റ്റി. സി. നം:27/588 (7) & (8), പാറ്റൂര്‍ , വഞ്ചിയൂര്‍ പി. ഓതിരുവനന്തപുരം – 695 035 ഫോണ്‍: 0471-25775390471-2577540 കൂടുതൽ വിവരങ്ങൾക്ക്: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന്