ലെസ്ബിയന്‍

സ്ത്രീക്ക് സ്ത്രീയോട് തന്നെ തോന്നുന്ന മാനസികവും ശരിരീകവും ആയ ലൈംഗീഗ അടുപ്പത്തെ ലെസ്ബിയന്‍ എന്ന് പറയുന്നു .

ഗെ

പുരുഷന് പുരുഷനോട് തന്നെ തോന്നുന്ന ശരീരികമായതോ മാനസികമായതോ ആയ ലൈംഗീക അടുപ്പത്തെ ഗെ എന്ന് പറയുന്നു.

ബൈസെക്ഷ്വൽ

സ്ത്രീയോടും പുരുഷനോടും മാനസികവും ശാരീരികവുമായ ലൈംഗീക അടുപ്പം കാണിക്കുന്നവരെ ബൈസെക്ഷ്വൽ എന്ന് പറയുന്നു.

ട്രാൻസ്ജെൻഡർ

സ്വന്തമായി ലൈംഗീക വെക്തിത്വം ഉണ്ടായിരിക്കുകയും അതെ സമയം എതിര് ലിംഗത്തിന്റെ സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കുന്നതോ, അല്ലെങ്കില്‍ ലിംഗമാറ്റ ശസ്ത്രക്രീയ വഴി എതിര് ലിംഗമായി മാറുകയോ ചെയ്യുന്നവരാണ് ട്രാൻസ്ജെൻഡർ.